I have been thinking something interesting.. then I forgot.

No matter how old you are there is always a child in you..

ആത്മഹത്യാ ശ്രമത്തിൽ പരാജയപ്പെട്ട് തിരിച്ചു വരുന്നവർക്ക്‌ ലോകത്തോട് തോന്നുന്ന അതേ ഭയവും അപമാനഭാരവുമാണ് ഡീആക്ടിവേറ്റ് ചെയ്ത അക്കൗണ്ട് വീണ്ടും ആക്ടിവേറ്റ് ആക്കി വരുന്നവർക്ക് ട്വീറ്റർനോട് തോന്നുന്നത്..... 🙁🙁🙁

ആരേലും വന്ന് എന്തുവാ വിശേഷംന്ന് ചോദിച്ച പറയാൻ ഒരു കുന്തവും ഇല്ലാത്ത ജീവിതം ഒക്കെ ആയിപ്പോയല്ലോ😢

സ്നേഹിച്ചതിന്റെ കാലാവധി തീർന്നു കഴിഞ്ഞിട്ടാണ് ചിലരെ എന്തിനാണ് സ്നേഹിച്ചതെന്ന്, വല്ല കാര്യോണ്ടോ പോയി സ്നേഹിക്കേണ്ടത് എന്നൊക്കെ പറഞ്ഞു നമ്മൾ നമ്മളെ നിരന്തരം ആശ്വസിപ്പിച്ചു രക്ഷിക്കാറുള്ളത്.

അപ്പോഴും നമ്മളവരെ രഹസ്യമായി സ്നേഹിക്കുന്നുണ്ടെന്നത്
നമ്മൾ നമ്മളെ പോലും അറിയിക്കാൻ ശ്രമിക്കാതിരിക്കാനാണ് ,
ഇന്നലെ തീരെ ഉറങ്ങിയില്ല, ഇന്നെനിക്ക് തലവേദനയാണ് എന്നൊക്കെ കാരണങ്ങൾ പറയുന്നത്

വേണ്ടായിരുന്നു.....ഒന്നും വേണ്ടായിരുന്നു.. 😐

മുറിവിൽ ഉപ്പല്ല, നല്ല മുളകുപൊടി വാരി തേക്കണം.. അത്രേം ദേഷ്യമുണ്ട് എനിക്കിപ്പോ

സോറി എന്നു കേൾക്കുമ്പോൾ വെറും നിസ്സംഗത മാത്രേ ഇപ്പൊ തോന്നാറുള്ളൂ. ശീലം ആയോണ്ട് ആവും

വെല്ല മറവി രോഗം വന്നു ഈ ലോകത്തിലെ എല്ലാരേയും മറന്നു പോകണം എന്ന് തോന്നുവാ

സ്വയം വെറുപ്പ് തോന്നുന്ന ചില മൊമെന്റ്‌സ് കടന്നു പോകാൻ ആണ് ഏറ്റവും ബുദ്ധിമുട്ട്. ബാക്കിയൊക്കെ കോണ്ട്രോളബിൾ ആണെന്ന് തോന്നുന്നു

I deserve more hatered 😶 more loneliness and more rejections

Show older
Hostux.social

This service is offered by alarig.
Beer, privacy and free software lovers. Join us!