AJ 🌟 :unverified: boosted

ഒന്നിലും ഒരു ഹാപ്പിനസ് കണ്ടെത്താൻ സാധിക്കുന്നില്ല....

ചെറിയ ഒര് ക്ഷീണത്തിൽ കവിഞ്ഞ് വലിയ എഫെക്ട് ഒന്നും ഇല്ല ഇതുവരെ 🥴

AJ 🌟 :unverified: boosted

@aj_star_21 ഇനി കുട്ടപ്പനായി രണ്ടൂസം റെസ്റ്റ് എടുക്കാലോ

അങ്ങനെ ഫസ്റ്റ് ഡോസ് എടുത്ത്

അങ്ങനെ കുറെ ദിവസത്തെ പ്രയത്നത്തിന് ശേഷം ഫ്രീ വാക്സിൻ സ്ലോട്ട് കിട്ടി 😌

ഹോ ഇവനല്ലാതെ ഒര് മനുഷ്യജീവിയെ ആഴ്ചകൾക്ക് ശേഷം ഇവിടെ കണ്ടു 🤣🤣

ഒന്ന് വാക്സിൻ എടുക്കാന്ന് വിചാരിച്ചാ വാക്സിൻ ക്ഷാമം...

പക്ഷേ പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയിരകണക്കിന് സ്ലോട്ടും 😬😬

പെയ്ഡ് എടുക്കാൻ ആണെങ്കിൽ ഞാൻ സ്പുട്നിക് എടുക്കില്ലേ ആർക്ക് വേണം കോവിഷീൽഡ് 🥴

ഗ്രൂപ്പിൽ ബിസിനസ് ടോക്സ്...ഇവന്മാർ ഇത് സീര്യസ് ആണോ എന്തോ...
ചുമ്മാ ആന്നും ഊന്നും പറഞ്ഞ് കേട്ടിരുന്നേക്കാം

ഇനിയൊരു തിരിച്ച് പോക്ക് ഉണ്ടാവില്ലായിരിക്കാം 🥴

ഇന്ന് വാക്സിൻ സ്ലോട്ട് നോക്കീട്ട് സെന്റർ പോലും ഇല്ലായിരുന്നു

എനിക്ക് വേണ്ടി നോക്കാൻ തുടങ്ങിയേന് ശേഷം വാക്സിൻ സ്ലോട്ട് ഒന്നും കിട്ടുന്നില്ല 😬

ഹമ്മേ വിരഹം വരുന്ന് 🥺

ഇന്ററിന്റെ ജേഴ്സി കൊള്ളാം

ഇന്നലെ ലൂണയെ സൈൻ ചെയ്ത് ബ്ലാസ്റ്റേഴ്സ് ഒന്ന് ഞെട്ടിച്ചു 💥

എന്തായാലും ജയിച്ചല്ലോ

ഞാനിങ്ങനെ ആദ്യമായിട്ടാണ് മാച്ച് കാണാതെ അവഗണിച്ച് കളയുന്നത് 😒

വിറ്റ് അതല്ല ഫുൾ മാച്ച് അച്ഛൻ ഇരുന്ന് കാണുവേം ചെയ്ത്

Show older
Hostux.social

This service is offered by alarig.
Beer, privacy and free software lovers. Join us!